iran's final warning to America
അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികാരനടപടിയുണ്ടായാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഉപദേഷ്ടാവ്.അക്രമണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് ട്വിറ്ററിലൂടെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യുദ്ധ സൂചന നല്‍കി നിലപാട് കടുപ്പിച്ചത്.
#Iran #USA #IranVsUSA